ഫാത്തിമ ഹജ്ജുമ്മ

വേങ്ങര: ചുള്ളിപറമ്പ് അഞ്ചുകണ്ടൻ മൂസക്കുട്ടിയുടെ ഭാര്യ (62) നിര്യാതയായി. മക്കള്‍: നജീബുദ്ദീന്‍, സുലൈഖ, ഫസീല, നസീദ, ബുഷ്റ. മരുമക്കള്‍: അബ്ദുല്ല (മേല്‍മുറി), അബ്ദുസ്സലാം (പൊന്മള), ഇല്യാസ് (കോട്ടുമല), കുഞ്ഞിമൊയ്തു (കണ്ണമംഗലം), ആയിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.