പാലത്തിൽനിന്ന് പാളി അടർന്നുവീണ് പരിക്ക്

തിരൂർ: റെയിൽവേ നടപ്പാലത്തിന് അടിയിലെ പാളി അടർന്നുവീണ് പരിക്കേറ്റു. മാർക്കറ്റ് റോഡിൽ പാൻ കച്ചവടക്കാരനായ ഇതര സംസ്ഥാനക്കാരനാണ് പരിക്കേറ്റത്. ഇയാൾക്ക് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.