ഹര്‍ത്താൽ: അഞ്ചുപേര്‍ കൂടി അറസ്​റ്റില്‍

എടക്കര: ഹര്‍ത്താലി​െൻറ പേരില്‍ പ്രകടനം നടത്തിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും അഞ്ചുപേരെ കൂടി എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കരയില്‍ മൂന്നുപേരെയും ചുങ്കത്തറയില്‍ രണ്ടുപേരെയുമാണ് എടക്കര സി.ഐ സുനില്‍ പുളിക്കൽ, എസ്.ഐ എ. സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ 32 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.