പാണ്ടിക്കാട്‌ നൂറോളം പേർക്കെതിരെ കേസ്‌

പാണ്ടിക്കാട്‌: തിങ്കളാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച്‌ പ്രകടനം നടത്തിയ നൂറോളം പേർക്കെതിരെ പാണ്ടിക്കാട്‌ പൊലീസ്‌ കേസെടുത്തതായി സി.ഐ കെ.ടി. അബ്ദുൽ മജീദ്‌ അറിയിച്ചു. ബുധനാഴ്ച 12 പേരെ അറസ്റ്റ് ചെയ്തു. പിന്നീട്‌ സ്റ്റേഷനിൽനിന്ന് ആൾജാമ്യത്തിൽ വിട്ടു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.