വനിത സ്വയം പ്രതിരോധ വിദ്യ പരിശീലനം

മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് കേന്ദ്ര സർക്കാർ നടപ്പാക്കിയ നിർഭയ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് ഏകദിന ശിൽപശാല നടത്തി. പരിശീലനത്തി​െൻറ ജില്ല ഏകോപനത്തി​െൻറ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. മലപ്പുറം എം.എസ്.പി ഹാളിൽ നടന്ന പരിപാടി ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റ ഉദ്ഘാടനം ചെയ്തു. അസി. കമാൻഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കമാൺഡൻറ് പി.വി. വിൽസൻ മുഖ്യാതിഥിയായിരുന്നു. ഷർലറ്റ് മണി, കെ. വത്സല, കെ.സി. സിനിമോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.