അകമ്പാടം^കുറ്റിക്കാട് റോഡ് ഉദ്ഘാടനം

അകമ്പാടം-കുറ്റിക്കാട് റോഡ് ഉദ്ഘാടനം നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപഞ്ചായത്തി‍​െൻറ തനതു ഫണ്ടിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ അകമ്പാടം-കുറ്റിക്കാട് റോഡ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പത്മജ അധ‍്യക്ഷത വഹിച്ചു. തോപ്പില്‍ ചേക്കു, സഹില്‍ അകമ്പാടം, സി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് 103 മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പടം:3- അകമ്പാടം-കുറ്റിക്കാട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.