മോറല്‍ സ്‌കൂള്‍ ആരംഭിച്ചു

കാളികാവ്: അഞ്ചച്ചവിടി എം.എസ്.എം ശാഖയുടെ കീഴില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന . കെ. അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. ബഷീര്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. എം. മൂസ്സ മാസ്റ്റര്‍, ബഷീര്‍ കൂരാട് എന്നിവർ ക്ലാസെടുത്തു. എം. മുഹമ്മദലി, കെ.ടി. ഉമ്മര്‍, ഡോ. ഫൈസല്‍ ബാബു, അഫ്‌ലഹ്, പി.വി. അല്‍താഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.