പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; മിനിലോറി നിയന്ത്രണം വിട്ടു

പടപ്പറമ്പ്: അപകടം വിട്ടൊഴിയാതെ പാങ്ങ് പള്ളിപ്പറമ്പ്. ചൊവ്വാഴ്ച പുലർച്ച നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. കടയുടെ കോണിപ്പടികൾ പാടെ തകർന്നു. ഇതേ സ്ഥലത്ത് ഒരു വർഷത്തിനിടെ പത്തിലധികം അപകടങ്ങളാണ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.