ഫുട്ബാൾ ടീം രൂപവത്​കരിക്കും

മൊറയൂർ: കൊണ്ടോട്ടി ലൂക സോക്കർ അക്കാദമിയും മൊറയൂർ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഐ ലീഗ് ലക്ഷ്യമാക്കി െറസിഡൻഷ്യൽ . അണ്ടർ 12, 14, 16 വിദ്യാർഥികൾക്കുള്ള സെലക്ഷൻ യഥാക്രമം 18, 19, 20 തീയതികളിൽ മൊറയൂർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖയുമായി രാവിലെ ഏഴിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസ സൗകര്യമുണ്ടായിരിക്കും. ഫോൺ: 9895019307, 9633916521.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.