സൗജന്യ കൗൺസലിങ് ക്യാമ്പ്

പരപ്പനങ്ങാടി: പഠനത്തില്‍ പിന്നിലായ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്നു. രക്ഷിതാക്കള്‍ക്കുള്ള പഠന ക്ലാസ്, ഐക്യു ടെസ്റ്റ്, കൗൺസലിങ് എന്നിവയാണ് സൗജന്യമായി നടത്തുന്നത്. ഏപ്രില്‍ 22ന് ഒമ്പതര മുതല്‍ മൂന്നുമണിവരെ ചേളാരിയിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9496822945, 8593007828.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.