എസ്.വൈ.എസ് പ്രതിഷേധം

മലപ്പുറം: കഠ്വ, ഉന്നാവ് സംഭവങ്ങളില്‍ എസ്.വൈ.എസ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പ്രകടനത്തിന് പി. സുബൈര്‍‍, എം.കെ. ബദറുദ്ദീന്‍, എം.കെ. അബ്ദുസ്സലാം എന്നിവർ നേതൃത്വം നല്‍കി. കുന്നുമ്മലില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ കെ. നജ്മുദ്ദീന്‍ സഖാഫി, പി.പി. മുജീബ് റഹ്മാന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.