മങ്കടയില്‍ യുവജന റാലി

മങ്കട: കഠ്വ പെണ്‍കുട്ടിയുടെ കൊലയില്‍ പ്രതിഷേധിച്ച് നടത്തി. യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടുപറമ്പില്‍നിന്ന് ആരംഭിച്ച റാലി മങ്കട താഴെ അങ്ങാടിയില്‍ സമാപിച്ചു. വ്യത്യസ്ത സംഘടനകളില്‍പെട്ട ആയിരത്തിലധികം യുവാക്കള്‍ പ്രകടനത്തില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.