അധ്യാപക നിയമനം

അരീക്കോട്: സുല്ലമുസ്സലാം അറബിക് കോളജില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10ന് നടക്കും. കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോഴിക്കോട് കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പെങ്കടുക്കാം. ഇവരുടെ അഭാവത്തില്‍ പി.ജിയുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0483 2850236, 9495174347.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.