കല്ലടിക്കോട്

എ.ഡി.എസ് വാർഷികം ആഘോഷിച്ചു : കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പൊന്തിയാംപുറം എ.ഡി.എസ് വാർഷികം സമാപിച്ചു. വാർഡ് മെംബർ പ്രേമലത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് അധ്യക്ഷത വഹിച്ചു. സമാപനത്തിൽ കെ.വി. വിജയദാസ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീജ, ജസീറ, ബഷീർ, സി.ഡി.എസ് ചെയർേപഴ്സൻ ശോഭന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. സമ്മാനങ്ങളും വിതരണം ചെയ്തു. അടിക്കുറിപ്പ്: കാരാകുർശ്ശി എ.ഡി.എസ് വാർഷികത്തിൽ കെ.വി. വിജയദാസ് എം.എൽ.എ സമ്മാനദാനം നിർവഹിക്കുന്നു ./Pw Kalladikode varshikam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.