കട്ടിൽ വിതരണം ചെയ്തു

തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട 240 വയോജനങ്ങൾക്ക് . കാരക്കുന്ന് ജങ്ഷനിലെ തരകൻ ടവറിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ എം. മൊയ്തീൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. ഭാസ്കരൻ, എൻ.പി. മുഹമ്മദ്, വേണു പ്രാക്കുന്ന്, വിജീഷ്, കെ.കെ. ജനാർദ്ദനൻ, ജയപ്രകാശ് ബാബു, കെ. കുട്ട്യാപ്പു, ജോർജ് മാസ്റ്റർ, കെ.പി. മധു, അസി. സെക്രട്ടറി ഗീത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വനിത ശിങ്കാരിമേളം ട്രൂപ്പിനെ ചടങ്ങിൽ ആദരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ദേവയാനി സ്വാഗതവും സിനിമാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.