വായ്മൂടി കെട്ടി പ്രതിഷേധിച്ചു

വള്ളിക്കുന്ന്: എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ വള്ളിക്കുന്ന് അത്താണിക്കലിൽ വായ്മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. അത്താണിക്കൽ സി.ബി.എച്ച്.എസ് സ്കൂളിൽനിന്ന് ആരംഭിച്ച പ്രകടനം അത്താണിക്കലിൽ സമാപിച്ചു. പ്രകടനത്തിന് സി.ഡി.എസ് പ്രസിഡൻറ് ഷീബ, പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, ഒ. ഷീബ, ഇ. ദാസൻ, പട്ടയിൽ ബാബുരാജ്, സി. ഉണ്ണി മൊയ്തു, പനക്കൽ ദേവദാസൻ, കൃഷ്ണാനന്ദൻ, ഹൈറുന്നിസ, ഒ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.