കെ.പി. കുമാരനെ ആദരിച്ചു

പെരിന്തൽമണ്ണ: നഗരസഭ സംഘടിപ്പിക്കുന്ന വള്ളുവനാട് തനിമ മഹോത്സവ ഭാഗമായി നടന്ന വള്ളുവനാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമ സംവിധായകന്‍ . ജയരാജന്‍ മുതുകുറുശ്ശി, ഫസല്‍ റഹ്മാന്‍, എം. മുഹമ്മദ് സലീം, കിഴിശ്ശേരി മുസ്തഫ, മധു ജനാർദനന്‍, ശങ്കരനാരായണന്‍, സജിത്ത് പെരിന്തൽമണ്ണ എന്നിവര്‍ സംസാരിച്ചു. പ്രേക്ഷകര്‍ മേളയില്‍ തെരഞ്ഞെടുത്ത 'അതിശയങ്ങളുടെ വേനല്‍' സിനിമക്കുള്ള ഉപഹാരം കെ.പി. കുമാരനില്‍നിന്ന് നടന്‍ റിച്ചിന്‍ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.