ജി.ഐ.ഒ പ്രകടനം

ശാന്തപുരം: കഠ്വ വിഷയത്തിൽ ജി.ഐ.ഒ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സമിതിയംഗം ഫാത്തിമ ശിറിൻ, ജില്ല വൈസ് പ്രസിഡൻറ് ഷമീമ സക്കീർ, ഏരിയ പ്രസിഡൻറ് നാജിയ നഹാസ് എന്നിവർ നേതൃത്വം നൽകി. പി. ഫാത്തിമ ടീച്ചർ പ്രാർഥന സദസ്സിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.