46 ഡിവൈ.എസ്​.പിമാർക്ക്​ സ്ഥാനചലനം

തിരുവനന്തപുരം: സ്ഥാനക്കയറ്റം ലഭിച്ച 19 പേരുൾപ്പെടെ 46 ഡിവൈ.എസ്.പിമാർക്ക് സ്ഥാനചലനം. േപരും നിയമനം ലഭിച്ച സ്ഥലവും ചുവടെ. ആദ്യ 19 പേർക്കാണ് സി.െഎയിൽനിന്ന് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. റെജി. ഇ.പി (സി.ബി.സി.െഎ.ഡി, തിരുവനന്തപുരം), മനോജ് കബീർ. എം.കെ (നർക്കോട്ടിക് സെൽ, വയനാട്) ജസ്റ്റിൻ എബ്രഹാം (സി.ബി.സി.െഎ.ഡി, മലപ്പുറം). ആർ. അശോക് കുമാർ (വി.എ.സി.ബി എറണാകുളം റെയ്ഞ്ച്). ഇ. സുനിൽകുമാർ (നാദാപുരം സബ് ഡിവിഷൻ). സജു കെ.എബ്രഹാം (ക്രൈം ഡിപ്പാർട്മ​െൻറ്, കണ്ണൂർ). സജീവ്. കെ (അഡ്മിൻ, ആലപ്പുഴ). ഷാജി ജോസ്. സി (സി.ബി.സി.െഎ.ഡി, കണ്ണൂർ). കരുണാകരൻ. പി.പി (അനലൈസിസ് വിങ്) അനിൽകുമാർ. ടി (ജില്ല സ്പെഷൽ ബ്രാഞ്ച് ആലപ്പുഴ). ഷാജി വർഗീസ് (ഡി.സി.ആർ.ബി മലപ്പുറം). ജയരാജ്. ആർ (വി.എ.സി.ബി വയനാട്) മനോജ്. എം.കെ(വി.എ.സി.ബി ഇ.ആർ, കോട്ടയം). എസ്. അനിൽകുമാർ (വി.എ.സി.ബി സ്പെഷൽ സെൽ, തിരുവനന്തപുരം). ഉമേഷ് കുമാർ. ജെ (ജില്ല എസ്.ബി കൊച്ചി സിറ്റി), സന്തോഷ് സി.ആർ (വടകര), ഹരി വിദ്യാധരൻ (വി.എ.സി.ബി, തിരുവനന്തപുരം). ജേക്കബ് ടി.പി (സി.ബി.സി.െഎ.ഡി, എറണാകുളം). സുധാകരൻ. പി.കെ (കൺട്രോൾ റൂം, കോഴിക്കോട്). േപ്രംരാജ് (കൺേട്രാൾ റൂം, നാദാപുരം). േജാർജ് കോശി(ക്രൈം ഡിപ്പാർട്മ​െൻറ് കൊല്ലം റൂറൽ), ശിവപ്രസാദ്. എസ് (ഡി.സി.ആർ.ബി ആലപ്പുഴ), എൻ. പാർഥസാരഥി (ഡി.സി.ആർ.ബി കോട്ടയം), ഷാജിമോൻ ജോസഫ് (കോട്ടയം), സക്കറിയ മാത്യു(എസ്.ബി.സി.െഎ.ഡി കോട്ടയം), പി. വാഹിദ് (എസ്.ബി.സി.െഎ.ഡി, തൃശൂർ), സുബ്രഹ്മണ്യൻ ടി.കെ(ജില്ല എസ്.ബി തൃശൂർ റൂറൽ), സോജൻ. എം.ജെ (നർേക്കാട്ടിക് സെൽ ഇ.കെ.എം റൂറൽ). പി.ടി. ബാലൻ (കെ.ഇ.പി.), പ്രദീപ് കുമാർ. പി (ഡി.സി.ആർ.ബി, തൃശൂർ റൂറൽ), എസ്. അമ്മിണിക്കുട്ടൻ (സി.ബി.സി.െഎ.ഡി, കോട്ടയം), സുരേഷ് കുമാർ. എസ് (വി.എ.സി.ബി കോട്ടയം), കൃഷ്ണകുമാർ. വി.എ (ആലത്തൂർ), എസ്. ഷംസുദ്ദീൻ (സി.ബി.സി.െഎ.ഡി മലപ്പുറം), എ. പ്രദീപ് കുമാർ (കൊല്ലം), വിനോദ്. ബി (കരുനാഗപ്പള്ളി), എൻ. നന്ദകുമാരൻപിള്ള (നർേക്കാട്ടിക് സെൽ കാസർേകാട്), പി. ജ്യോതികുമാർ (ജില്ല എസ്.ബി. കാസർകോട്), അസൈനാർ (അഡ്മിൻ കാസർകോട്), വി.എ. ഉല്ലാസ് (സി.ബി.സി.െഎ.ഡി തൃശൂർ), എൻ. സുരേന്ദ്രൻ (വി.എ.സി.ബി കോഴിക്കോട്), എസ്. റഫീക്ക് (പത്തനംതിട്ട), കെ.എ. വിദ്യാധരൻ (നർക്കോട്ടിക് സെൽ പത്തനംതിട്ട), ആർ. പ്രദീപ്കുമാർ (അഡ്മിൻ പത്തനംതിട്ട), രാജു. വി.കെ (തൃശൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.