'കുടുംബ സ്ത്രീ' സമ്മേളനം 17ന്

മഞ്ചേരി: മുബാറക് ഇംഗ്ലീഷ് സ്കൂളി‍​െൻറ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'കുടുംബ സ്ത്രീ -2018' പേരില്‍ വനിത സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 17ന് മുബാറക് ഇംഗ്ലീഷ് സ്കൂള്‍ ന്യൂസൈറ്റ് കാമ്പസിലാണ് നടക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം ഡയറക്ടര്‍ നസ്റുദ്ദീന്‍ ആലുങ്ങൽ, കോഓഡിനേറ്റര്‍ ഒ.എ. വഹാബ്, കണ്‍വീനര്‍ സജ്ന ഷമീൽ, പി. അബ്ദുല്ല, കെ. ജാബിര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 0483 2767474.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.