വിദേശമദ്യം പിടികൂടി

അഗളി: അട്ടപ്പാടിയിൽ വിൽപനക്ക് കൊണ്ടുന്ന 82 ലിറ്റർ വിദേശമദ്യം അഗളി പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തെങ്കര സ്വദേശി രാഹുലിനെ (21) അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച കാർ അഗളി ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.