വിവാഹം

ആലത്തൂർ: തോണിപ്പാടം തേനോട് വീട്ടിൽ മീരാസാഹിബ്ബി‍​െൻറ മകൻ ജസീൽ അഹമ്മദും തൃശൂർ മതിലകം ഇക്കണ്ടി വീട്ടിൽ മുഹമ്മദ് ഹബീബി‍​െൻറ മകൾ സുഹയും വിവാഹിതരായി. പരിപാടികൾ ഇന്ന് പാലക്കാട് മുനിസിപ്പൽ ടൗൺഹാൾ അനക്സ്: പാലക്കാടൻ ചക്ക മഹോത്സവം, ഗാനമേള -6.30 ജില്ല പഞ്ചായത്ത് സമ്മേളന ഹാൾ: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട യോഗം -11.00 വടക്കഞ്ചേരി കിഴക്കഞ്ചേരി മൂലംകോട്: ബി.ജെ.പി പൊതുയോഗം, ശോഭ സുരേന്ദ്രൻ - 4.00 അനങ്ങനടിയിൽ കുടുംബശ്രീ വിഷു ചന്ത തുടങ്ങി ഒറ്റപ്പാലം: കുടുംബശ്രീയും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന വിഷു ചന്തയുടെ ഭാഗമായി അനങ്ങനടി ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ പച്ചക്കറികളും പഴങ്ങളും ചന്തയിൽ ലഭിക്കും. ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലുമാണ് കുടുംബശ്രീ വിഷു ചന്ത പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.