കേരള മാപ്പിളകലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ കുടുംബ സംഗമം

തിരൂരങ്ങാടി: സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ നല്ലവൻ മുഹമ്മദ്, അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. മുസ്തഫ തിരൂരങ്ങാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.കെ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, ലുക്മാൻ അരീക്കോട്, പൂവത്തിങ്കൽ ബഷീർ പാണ്ടിക്കാട്, അലവി നരിപ്പറ്റ, പനക്കൽ സിദ്ദീഖ്, പി.വി. ഹസീബ്, യോഗ്യൻ ഹംസ മാസ്റ്റർ, അശ്റഫ് തച്ചറപ്പടിക്കൽ, അശ്റഫ് മനരിക്കൽ, ഡോ. ഷംസുദ്ദീൻ, അശ്റഫ്, സറീന ഹസീബ്, കെ.പി. വഹീദ, കോയമോൻ കൈതകത്ത്, സി.പി. റഹ്മാൻ രണ്ടത്താണി, നജീബ് ബാപ്പു, പി.ടി. അമീർ, കെ.ടി. കബീർ, ആരിഫ വലിയാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് ഇശൽ വിരുന്നും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.