തോട്ടുങ്ങൽ കോളനി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

പള്ളിപ്പുറം: കരിയന്നൂർ തോട്ടുങ്ങൽ കോളനി ലിങ്ക് റോഡ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.പി. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത വിനോദ്, പി.ടി. ഷംസുദ്ദീൻ, ദാസ് പടിക്കൽ, പി.ടി.എം. ഫിറോസ്, രാമദാസ് പരുതൂർ, അബ്ദുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: mohptb 104 കരിയന്നൂർ തോട്ടുങ്ങൽ കോളനി ലിങ്ക് റോഡ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.