സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ജനുവരി 16ലെ വിജ്ഞാപന പ്രകാരം സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് മണ്ഡലങ്ങളിെലയും അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിച്ചു. പകര്‍പ്പ് വെബ്‌സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.