പുസ്തകോത്സവം

ഷൊർണൂർ: കേരള സർക്കാർ സ്ഥാപനമായ ബുക്ക്മാർക്കി​െൻറയും ചുഢുവാലത്തൂർ ജനഭേരി കലാ-സാംസ്കാരിക കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായുള്ള നാടക ശിൽപശാല ഏപ്രിൽ 20ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.