കാളമഠം അൻസാറുദ്ദീൻ ജുമാമസ്ജിദിൽ മോഷണം

അലനല്ലൂർ: എടത്തനാട്ടുകര കാളമഠം അൻസാറുദ്ദീൻ ജുമാമസ്ജിദിൽ മോഷണം. യതീംഖാന കാളമഠം അൻസാറുദ്ദീൻ ജുമാ മസ്ജിദിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ പള്ളിയിലെ മുക്രി കൊട്ടാര പറമ്പിൽ അലിയാണ് മോഷണം നടന്നത് ശ്രദ്ധിക്കപ്പെട്ടത്. 90ഒാളം റബർ ഷീറ്റുകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മുകൾ ഭാഗത്ത് ഓപൺ െടറസിലാണ് റബർ ഷീറ്റ് സൂക്ഷിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.