പ്രകടനം നടത്തി

മോങ്ങം: ദലിത് ഹർത്താലിന് പിന്തുണ നൽകി യ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, ദലിത് സംഘടന പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിലും ദലിതർക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ . ശഫീഖ് അഹ്മദ്, എം.സി. അഹ്മദ് കബീർ, ഇഖ്ബാൽ മൊറയൂർ, ശാക്കിർ മോങ്ങം, എം.സി. വീരാൻകുട്ടി, അമീൻ ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.