നാമജപ ഘോഷയാത്ര

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തി​െൻറ ഭാഗമായി നടത്തി. സപ്താഹത്തി​െൻറ അഞ്ചാം ദിനത്തിലായിരുന്നു ഘോഷയാത്ര. പയ്യന്നൂർ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹ യഞ്ജം. അഞ്ചാം ദിവസം തിരുവാതിരക്കളി, നാദസ്വരം എന്നിവയും അവതരിപ്പിച്ചു. യജ്ഞം ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.