പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു

എടക്കര: ദലിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും ദലിത് സംഘടന നേതാക്കളേയും അറസ്റ്റ് ചെയ്തതിൽ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കേരള സര്‍ക്കാറും പൊലീസും സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഓശാന പാടുന്നവരായി മാറുന്നതാണ് സമീപകാല നിലപാടുകള്‍. മണ്ഡലം പ്രസിഡൻറ് പി.വി. അബ്ദുല്‍ ഹമീദ്, ദാസന്‍ കാറ്റാടി, എ.എം. സാബിര്‍, മൊയ്തീന്‍ അന്‍സാരി, മുഹമ്മദലി എടക്കര, സി.എം. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.