തത്ത്വ ശ്രീ പുരസ്കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്

കോങ്ങാട്: അഴിയന്നൂർ തത്ത്വദർശി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ തത്ത്വ ശ്രീ പുരസ്കാരത്തിന് സംഗീതജ്ഞൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി അർഹനായി. 5001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. ഏപ്രിൽ 16ന് ചുണ്ടേക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവ വേദിയിൽ പുരസ്കാരം സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.