ഹർത്താൽ വിജയിപ്പിക്കാൻ ദലിത് വിഭാഗങ്ങൾ മുന്നിട്ടിറങ്ങണം ^സംവരണ സംരക്ഷണ സേന

ഹർത്താൽ വിജയിപ്പിക്കാൻ ദലിത് വിഭാഗങ്ങൾ മുന്നിട്ടിറങ്ങണം -സംവരണ സംരക്ഷണ സേന മലപ്പുറം: പട്ടികജാതി-വർഗ പീഡന നിരോധന നിയമം അട്ടിമറിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച്, ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ ദലിത് വിഭാഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സംവരണ സംരക്ഷണ സേന ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും ന്യായമായ മനുഷ്യാവകാശത്തെ മുൻനിർത്തിയുള്ള പ്രതിഷേധ സമരമാണ് തിങ്കളാഴ്ച നടക്കുന്നതെന്നും പ്രസ്താവിച്ചു. യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് യോഗം മലപ്പുറം: ജില്ലയിൽ യു.പി.എസ്.എ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം ചൊവ്വാഴ്ച രാവിലെ പത്തിന് മലപ്പുറം കെ.പി.എസ്.ടി.എ ഭവനിൽ ചേരും. ഫോൺ: 7012863142.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.