ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലൂടെ ^സുനിൽ പി. ഇളയിടം

ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലൂടെ -സുനിൽ പി. ഇളയിടം പൊന്നാനി: ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലൂടെയാെണന്ന് സുനിൽ പി. ഇളയിടം. ഇമ്പിച്ചിബാവ ജന്മശതാബ്ദി വാർഷികത്തി​െൻറ ഭാഗമായി സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ഫാഷിസം പ്രതിരോധവും പ്രതിബോധവും' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പ്രഫ. എം.എം. നാരായണൻ, ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. photo; tir mp3 പൊന്നാനിയിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ സുനിൽ പി. ഇളയിടം സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.