പരിപാടികൾ ഇന്ന്

കോട്ട് ഇല്ലത്തപ്പാടം: മജ്ലിസ് തസ്ക്കിയ സ​െൻറർ ഒരുക്കുന്ന ബായാർ തങ്ങൾ നേതൃത്വം നൽകുന്ന അജ്മീർ ഉറൂസ് -7.00 പുത്തനത്താണി കല്ലിങ്ങൽത്താഴം: അജ്മീർ ആണ്ട് നേർച്ച, ഖവ്വാലി മദ്ഹ് ഗാനങ്ങൾ -8.00, അന്നദാനം -11.00 തിരൂർ തുഞ്ചൻപറമ്പ്: ബാല സമാജം ഒരുക്കുന്ന എഴുത്തുകളരി -4.15 തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ: ഇസ്ലാമിക് പഠന ക്യാമ്പ് -9.00 തിരൂർ മെഡോർ മെഡിക്കൽസ്: സൗജന്യ ഇ.എൻ.ടി മെഡിക്കൽ ക്യാമ്പ് - 9.00 തിരൂർ അക്ഷര കോളജ്: എം.എസ്.എം മോറൽ ക്ലാസ് - 9.00 തിരൂർ മുനിസിപ്പൽ ടൗൺ ഹാൾ: കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സാരഥി രാജേഷി​െൻറ പുസ്തക പ്രകാശനം - 4.00 തെക്കുമ്മുറി പഞ്ചമി സ്കൂൾ പരിസരം: യുവധാര ഒരുക്കുന്ന സാംസ്കാരിക ഘോഷയാത്ര -4.00 മാങ്ങാട്ടിരി: യുവധാര ഗ്രാമോത്സവം ഉദ്ഘാടനം വി.കെ. ശ്രീരാമൻ - 6.30 തിരൂർ പരന്നേക്കാട് ജെ.എം. സ്കൂൾ: തർബിയ ഇസ്ലാമിക പഠന വേദി, സിദ്ദീഖുൽ അക്ബർ അൻസാരി -7.00 മുത്തൂർ ഐ.ടി.സിക്കു സമീപം: 24ാം വാർഡ് മുസ്ലിം ലീഗ് സമ്പൂർണ സമ്മേളനം ഉദ്ഘാടനം സി. മമ്മുട്ടി എം.എൽഎ - 7.00 രാങ്ങാട്ടൂർ പള്ളിപ്പടി: പി.ഡി.പി പഞ്ചായത്ത് പദയാത്ര തുടക്കം -3.00, സമാപനം കോന്നല്ലൂർ -6.00. ആലത്തിയൂർ ഹനുമാൻകാവ്: ഭാഗവത സപ്താഹയജ്ഞം -6.00, അന്നദാനം - 12.00 വെട്ടം എ.എച്ച്.എം സലഫി സ്കൂൾ: എം.എസ്.എം മോറൽ സ്കൂൾ -9.00 താനാളൂർ ഇസ്ലാഹി സ്കൂൾ: എം.എസ്.എം മോറൽ ക്ലാസ് - 9.00 ബി.പി. അങ്ങാടി: ശാഖ എസ്.എൻ.ഡി.പി. വാർഷികവും വനിതസംഘം വാർഷികവും - 9.30, ക്ലാസ് - 12.00, കലാപരിപാടികൾ - 4.00 പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കലാഗ്രാമം ഒരുക്കുന്ന കലാ ക്യാമ്പ്, സന്തൂർ വാദനം - 8.30, പരിശീലനം - 9.30, വ്യക്തിത്വ വികസന ക്ലാസ് - 3.00, സാംസ്കാരിക സമ്മേളനം - 5.00, സംഗീത സന്ധ്യ -6.00 പ്രാർഥന സമ്മേളനം 23ന് തിരുനാവായ: എടക്കുളം നീററിങ്ങര വി.പി. രായിൽ കുട്ടി ഹാജി നഗറിൽ 23ന് സ്വലാത്ത് വാർഷികവും പ്രാർഥനാ സമ്മേളനവും നടക്കും. ബായാർ അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകും. മസ്ഹൂദ് സഖാഫി ഗുഡല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.