പരിപാടികൾ ഇന്ന്

പാലക്കാട് പബ്ലിക് ലൈബ്രറി ഹാൾ: സൗഹൃദം ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാള ഭാഷാ പുരസ്കാര സമർപ്പണം - 10.00 വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതീ ക്ഷേത്രം: വേദശാസ്ത്ര പഠന ക്ലാസ് ഉദ്ഘാടനം - 5.00 പാലക്കാട് ഹോട്ടൽ ഗസാല സംഗീതം ഓഡിറ്റോറിയം: സൗജന്യ വന്ധ്യത ചികിൽസ മെഡിക്കൽ ക്യാമ്പ് - 8.30 പാടൂർ വാണിയത്തറ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം ശ്രീധർമ്മം ചാരിറ്റബിൾ ട്രസ്റ്റ്: പുതിയ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ - 11.00. ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയം: ആലത്തൂർ റോട്ടറി ക്ലബി‍​െൻറ സർഗോത്സവം - 6.00. വിവാഹം ആലത്തൂർ: വെങ്ങന്നിയൂർ പേഴോട് വീട്ടിൽ ഇസ്മയിലി‍​െൻറ മകൾ മുബഷീറയും നെന്മാറ അയിനം പാടത്ത് എം. അസനു മുഹമ്മദി‍​െൻറ മകൻ അക്ബറും വിവാഹിതരായി. ആലത്തൂർ: വെങ്ങന്നിയൂർ കാടാംക്കോട് ചോലക്കൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിമി‍​െൻറ മകൻ ഷബീബും കോട്ടായി പുളി നെല്ലിക്കുന്നത്തുപറമ്പ് വീട്ടിൽ വി. ഹനീഫയുടെ മകൾ നിഷ്യയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.