വർഗീയ വിരുദ്ധ സെമിനാർ

മലപ്പുറം: വർഗീയതക്കെതിരെ പൊരുതുന്ന ഏക പ്രസ്ഥാനം സി.പി.എം മാത്രമെന്ന് മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി. ഇ.കെ. ഇമ്പിച്ചിബാവ ജന്മശതാബ്ദിയോടനുബന്ധിച്ച് സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വർഗീയവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുള്ളൂർക്കര മുഹമ്മദലി സഖാഫി, പി. രാജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.