ലോറിയുടെ നിയന്ത്രണം നഷ്​ടപ്പെട്ടു; പുത്തൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു

കോട്ടക്കൽ: പുത്തൂർ ഇറക്കത്തിൽ കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലിടിച്ച് അപകടം. മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലും കാറിലും രണ്ട് ബൈക്കുകളിലുമാണ് ലോറിയിടിച്ചത്. ആർക്കും പരിക്കില്ല. കാറി​െൻറ വലതുവശം തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.