ജനജാഗ്രത സദസ്സ്

തച്ചനാട്ടുകര: 'ഝാർഖണ്ഡ്‌ മുതൽ ത്രിപുര വരെ, അവർ നമ്മെ തേടിയെത്തും മുമ്പ്' കാമ്പയിനി​െൻറ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാട്ടുകൽ ഏരിയ സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡൻറ് ഉമർ മൗലവി അധ്യക്ഷത വഹിച്ചു. ബഷീർ മൗലവി പട്ടാമ്പി വിഷയാവതരണം നടത്തി. സിറാജ്, കെ. അഷ്‌റഫ്‌, കെ.പി. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.