ബൽറാം കുമാർ ഉപാധ്യായ കണ്ണൂർ ​െഎ.ജി

തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഐ.ജിയായി ബൽറാം കുമാർ ഉപാധ്യായയെയും പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ടി. നാരായണനെയും നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായ നിലവിൽ ഇൻറലിജൻസ് ഐ.ജിയും നാരായണൻ ഇേൻറണൽ സെക്യൂരിറ്റി എസ്.പിയുമാണ്. കണ്ണൂർ ഐ.ജിയായിരുന്ന മഹിപാൽ യാദവ് കേന്ദ്ര െഡപ്യൂട്ടേഷനിൽ പോയ ഒഴിവിലും പത്തനംതിട്ട എസ്.പിയായിരുന്ന ജേക്കബ് ജോബ് വിരമിച്ച ഒഴിവിലുമാണ് നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.