പൊതുവിദ്യാഭ്യാസം കാലത്തിനാവശ്യം ^സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

പൊതുവിദ്യാഭ്യാസം കാലത്തിനാവശ്യം -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പൂക്കോട്ടൂർ: പൊതുവിദ്യാഭ്യാസം കാലത്തിനാവശ്യമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൂക്കോട്ടൂർ ജി.എ.പി സ്കൂൾ (ഓൾഡ്) ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് കെ. സലീന, ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് വി.പി. സുമയ്യ, കെ. മൻസൂർ കുഞ്ഞിപ്പു, പി.എ. സലാം, വി.പി. സലീം, എം. മുസ്തഫ, കാരാട്ട് അബ്ദുറഹ്മാൻ, ഇ.പി. ബാലകൃഷ്ണൻ, എടത്തൊടി സക്കീന, വി.കെ. മുഹമ്മദ്‌, പി. ഗോപാലൻ, എം. ഷാഹിന, കെ.എം. അക്ബർ, ടോമി മാത്യു, കലയത്ത് മുഹമ്മദ്‌, ഇല്ലിക്കൽ നാരായണൻ, എം. മുഹമ്മദ്‌ മാസ്റ്റർ, എൻ. ഖൈറുന്നീസ, പി. സുനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.