ട്രാൻസ്ഫോർമർ സ്വിച്ച്ഓൺ കർമം

പൂക്കോട്ടൂർ: വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന പള്ളിമുക്ക് വടക്കിയിൽ മുക്ക്, കുറുക്കൻകുന്ന് ഭാഗങ്ങൾക്കായി പണി പൂർത്തിയാക്കിയ ട്രാൻസ്ഫോർമറി​െൻറ സ്വിച്ച്ഓൺ കർമം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുഹമ്മദ് റബീർ നിർവഹിച്ചു. സൈതലവി, മുഹമ്മദ് കൊടക്കാടൻ, കെ.പി. അബ്ദുറഹ്മാൻ ഹാജി, മുസ്തഫ കൊടക്കാടൻ, കെ.വി. അസീസ്, സി. ചാത്തൻ, ശറഫുദ്ദീൻ കൊടക്കാടൻ, കുഞ്ഞിപ്പ തങ്ങൾ, കെ.പി. ഫാരിസ്, പി.പി. മുഹമ്മദാജി, പി.കെ. നൗഫൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.