പൊലീസ് നടപടി അപലപനീയം

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിെനതിരെ സമരം ചെയ്തവർക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ ശക്തമായി നേരിടുമെന്നും പ്രദേശവാസികളുടെ ആശങ്ക അകറ്റിയേ സർക്കാർ തുടർ സർവേ നടപടി കൈക്കൊള്ളാൻ പാടൂവെന്നും കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.