രേഖകളില്ലാത്ത കാൽകോടിയുമായി പിടിയിൽ

പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാത്ത പണവുമായി പന്തല്ലൂർ സ്വദേശി െപരിന്തൽമണ്ണയിൽ അറസ്റ്റിൽ. പാണ്ടിക്കാടിനടുത്ത പന്തല്ലൂർ തോട്ടപ്പള്ളി ബാദുഷയെയാണ് (40) പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 24,97,500 രൂപയും പിടികൂടി. ചെന്നൈയിൽനിന്ന് രാമപുരം ഭാഗത്ത് വിതരണത്തിന് കൊണ്ടുപോവുകയായിരുന്നു പണമെന്ന് പൊലീസ് പറയുന്നു. ഇയാളെ ചോദ്യംചെയ്ത് വരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.