അവധിക്കാല സഹവാസ ക്യാമ്പ്​

മലപ്പുറം: മലപ്പുറം ജി.ജി.എച്ച്.എസ്.എസ് വിദ്യാർഥികൾക്കുള്ള 'ഉല്ലാസക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പി​െൻറ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സി.എച്ച്. ജമീല ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷരീഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. വൽത്സല കുമാരി, പി.ടി.എ പ്രസിഡൻറ് തസ്രീഫ്, പ്രിൻസിപ്പൽ സി. മേനാജ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഡോ. കെ.പി. സുഹ്റാബാനു സ്വാഗതവും കൺവീനർ എ. വിശ്വംഭരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.