കുടിവെള്ള പദ്ധതി സമർപ്പണം ഇന്ന്

പുലാമന്തോൾ: ചെമ്മലശ്ശേരി അൽ അബ്റാർ കുടിവെള്ള പദ്ധതി സമർപ്പണം ശനിയാഴ്ച വൈകീട്ട് നാലിന് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മർകസ് ചാരിറ്റി വിഭാഗമായ ആർ.സി.എഫ്.ഐയുടെ സഹകരണത്തോടെ കൊളത്തൂർ ഇർശാദിയ്യ, കേരള മുസ്ലിം ജമാഅത്ത് പുലാമന്തോൾ സർക്കിൾ കമ്മിറ്റി, ചെമ്മലശ്ശേരി മസ്ജിദുൽ അബ്റാർ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.