കൂട്ടായിയിൽ സിപി.എം പ്രവർത്തക​െൻറ വീടിന് നേരെ ആക്രമണം; നാലുപേർക്ക്​ പരിക്ക്​

കൂട്ടായി: അരയൻ കടപ്പുറത്ത് സി.പി.എം പ്രവർത്തക​െൻറ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.15നാണ് കുരിയ​െൻറ പുരക്കൽ സൈനുദ്ദീ​െൻറ വീട് ആക്രമിച്ചത്. പരിക്കേറ്റ സൈനുദ്ദീൻ, മാക്കാള​െൻറ പുരക്കൽ കുഞ്ഞൻ ബാവ (55), ഹാസിഫ്, ഫൈസൽ എന്നിവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.