വരാഹജയന്തി മഹോത്സവം

ആനക്കര: പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ വരാഹജയന്തി മഹോത്സവത്തിന് സമാപനമായി. രാവിലെ തന്ത്രി കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകളോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. രാത്രിയില്‍ പൊല്‍പ്പാക്കര മാസ്റ്റര്‍ ശ്രീവരാഹ അവതരിപ്പിച്ച തായമ്പക അരങ്ങേറി. കേളി, കൊമ്പ്, പറ്റ്, കുഴല്‍ പറ്റ്, എഴുന്നള്ളിപ്പ് എന്നിവയോടെ സമാപനമായി. ചിത്രം (പന്നിയൂര്‍ വരാഹം) പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ വരാഹജയന്തി മഹോത്സവ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.