പതിനാറുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി

ഒറ്റപ്പാലം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പോക്സോ പ്രകാരം കേസെടുത്തു. സംഭവം പുറത്തുപറഞ്ഞാൽ ദേഹോപദ്രവമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ചൈൽഡ്‌ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.