ദാറുല്‍ഹുദ മിഅ്‌റാജ് പ്രാര്‍ഥന സമ്മേളനം 13ന്

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാല കാമ്പസില്‍ മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടത്താറുള്ള പ്രാർഥന സമ്മേളനം 13ന് നടക്കും. വെള്ളിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത് ദുആക്കും കോഴിക്കോട് വലിയ ഖാദി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാർഥന സമ്മേളനം കോഴിക്കോട് ഖാദിയും ദാറുല്‍ഹുദ വൈസ് പ്രസിഡൻറുമായ മുഹമ്മദ്‌ക്കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.