ഇന്ധനവില: അധികനികുതി ഉപേക്ഷിക്കണം -യൂത്ത് ലീഗ്

തിരൂരങ്ങാടി: ഇന്ധനവില വര്‍ധനയുടെ ദുരിതത്തില്‍നിന്ന് ജനങ്ങളെ സഹായിക്കാന്‍ അധിക വില്‍പന നികുതി ഉപേക്ഷിക്കണമെന്ന് നഗരസഭ മുസ്ലിം യൂത്ത് ലീഗ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുസലാം, അനീസ് കൂരിയാടന്‍, റിയാസ് തോട്ടുങ്ങല്‍, എം.എന്‍. റഷീദ്, കെ. മുഹീനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കന്‍, സി.വി. അലിഹസ്സന്‍, പി.കെ. സര്‍ഫാസ്, അയ്യൂബ് തലാപ്പില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.